കമ്പ്യൂട്ടറിനോട്
ഗണികയന്ത്രത്തിന്റെ ചതുരത്തലങ്ങളില്‍
തെളിയുന്ന വര്‍ണ്ണാക്ഷരങ്ങള്‍ക്ക് മുന്‍പിലായ്
വരികള്‍ക്കു പിന്നിലെ അര്‍ത്ഥം തിരഞ്ഞെന്റെ
മനുജമസ്തിഷ്കം പകച്ചു കിതക്കവെ
ഊറിച്ചിരിക്കുന്ന കപടമസ്തിഷ്കമേ
വയ്യ, തളര്‍ന്നെന്റെ അംഗുലീയങ്ങളും.
തെളിയുന്ന വര്‍ണ്ണാക്ഷരങ്ങള്‍ക്ക് മുന്‍പിലായ്
വരികള്‍ക്കു പിന്നിലെ അര്‍ത്ഥം തിരഞ്ഞെന്റെ
മനുജമസ്തിഷ്കം പകച്ചു കിതക്കവെ
ഊറിച്ചിരിക്കുന്ന കപടമസ്തിഷ്കമേ
വയ്യ, തളര്‍ന്നെന്റെ അംഗുലീയങ്ങളും.
Labels: കവിത


4 Comments:
കമ്പ്യൂട്ടറിനോട്
ഗണികയന്ത്രത്തിന്റെ........
ഊറിച്ചിരിക്കുന്ന കപടമസ്തിഷ്കമേ
വയ്യ, തളര്‍ന്നെന്റെ അംഗുലീയങ്ങളും.
നന്നായിട്ടുണ്ട് ജോന..
-പിന്മൊഴി
നന്നായിരിക്കുന്നു,ജോനാ
വളരെ നന്നായിരിക്കുന്നു
ഗണികയന്ത്രമാവില്ല,ഗണിത യന്ത്രമാവും ശരി. ഗണികയന്ത്രം അര്‍ത്ഥം മാറാനിടയുണ്ട്.
തീര്‍ച്ചപ്പെടുത്തുക കവിത നന്നായിരിക്കുന്നു
Post a Comment
Links to this post:
Create a Link
<< Home